???????

ഖത്തർ പ്രവാസി നാട്ടിൽ മരിച്ചു

ദോഹ: മുപ്പതുവർഷത്തോളമായി ദോഹയിൽ വാച്ച്​ റിപ്പയർ ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി നാട്ടിൽ മരിച്ചു. തലശേരി പൊയിലൂർ പുവുള്ളത്തിൽ ചന്ദ്രൻ (63) ആണ്​ മരിച്ചത്​. രണ്ട്​ മാസം മുമ്പ്​ അവധിക്ക്​ നാട്ടിൽ പോയതായിരുന്നു. ഭാര്യ: പുഷ്​പ. മക്കൾ: ദിവ്യ, നവ്യ.

Tags:    
News Summary - death-qatar pravasi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.