ദോഹ: ചെറിയ പെരുന്നാൾ ദിനത്തിൽ ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.വിവിധ ക്യാമ്പുകളിലും ക്വാറൻറീനിൽ കഴിയുന്ന കുടുംബങ്ങളും അടക്കം 300ഓളം പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്.
ജില്ല പ്രസിഡൻറ് വി.എസ്. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി ഷെമീർ പുന്നൂരാൻ, ട്രഷറർ പി.ആർ. ദിജേഷ്, അഡ്വൈസറി ബോർഡ് ചെയർമാൻ കെ.വി. ബോബൻ, ജില്ല ഭാരവാഹികളായ കെ.ബി. ഷിഹാബ്, ബിനീഷ് കെ.എ, ഷാഹിൻ മജീദ്, എം.പി. മാത്യു, ഷംസുദ്ദീൻ ഇസ്മയിൽ, ഷിജു കുര്യാക്കോസ്, ജയ്സൻ മണവാളൻ, എം.എം. മൂസ, ബിനു പീറ്റർ, ഷെമീം ഹൈദ്രോസ്, എൽദോ സി. ജോയ്, റെനീഷ് കെ. ഫെലിക്സ്, വിനോദ് കുമാർ എന്നിവർ വിവിധ പ്രദേശങ്ങളിലായി കോവിഡ്ചട്ടം പാലിച്ച് ഭക്ഷണം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.