??????? ??.???.???.??? ?????????? ???????? ??????????? ?????????????? ????????????????? ?????? ???????? ???????????????? ????????? ???????? ?????? ?????????? ??.???.???. ????????? ???????????? ?????? ?????????? ????? ????????? ??????? ???????????? ??.???.??. ??????? ??????????? ????????????

ഖ​ത്ത​ർ കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ക​ണ്ടം​കു​ള​ങ്ങ​ര  ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ വാ​ട്ട​ർ കൂ​ള​ർ യൂ​നി​റ്റ് സ്ഥാ​പി​ച്ചു

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി എ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി  ആ​വി​ഷ്ക്ക​രി​ച്ച ശി​ഹാ​ബ് ത​ങ്ങ​ൾ ജ​ലാ​മൃ​തം പ​ദ്ധ​തി​യു​ടെ  ഭാ​ഗ​മാ​യി എ​ര​ഞ്ഞി​ക്ക​ൽ ക​ണ്ടം​കു​ള​ങ്ങ​ര ജി​ല്ലാ ഹോ​മി​യോ  ആ​ശു​പ​ത്രി​യി​ൽ വാ​ട്ട​ർ കൂ​ള​ർ യൂ​നി​റ്റ് സ്ഥാ​പി​ച്ചു.ഡോ.​കെ.​സി.  പ്ര​ശോ​ഭ് കു​മാ​റി​ന്​ ന​ൽ​കി മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. 

വി.​സി. അ​സ്ഹ​ർ അ​ബ്​​ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട്  ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.  ​രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്​​റ്റ​ർ, ന​ഗ​ര​സ​ഭാം​ഗം വി​ദ്യ  ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ന​ജീ​ബ് കാ​ന്ത​പു​രം,  കൗ​ൺ​സി​ല​ർ ക​റ്റ​ട​ത്ത് ഹാ​ജ​റ, മൊ​യ്തീ​ൻ​കോ​യ കൊ​ട്ടേ​ട​ത്ത്,  ടി.​പി. വി​ജ​യ​ൻ, സി​ദ്ദീ​ഖ് മാ​സ്​​റ്റ​ർ, മാ​ട്ടു​വ​യ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ,  കീ​പ്പൊ​യി​ൽ ബാ​ബു, നാ​ല​ക​ത്ത് അ​ബ്​​ദു​റ​ഹ്​​മാ​ൻ, റൂ​ബി​നാ​സ്  കോ​ട്ടേ​ട​ത്ത്, ഡോ. ​ര​ത്​​ന​കു​മാ​രി, എ​ൻ.​ടി. ഷാ​ഫി, സാ​ബി​റ പൈ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.  മു​സ്​​ത​ഫ എ​ല​ത്തു​ർ  സ്വാ​ഗ​ത​വും കെ.​വി. അ​ബ്​​ദു​റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - events-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.