???????????????????????? ??????????? ????????? ?????????????????????????? ??????????????????? ?????????????? ?????????????????

ചി​​ത്ര​​ക​​ലാ പ്ര​​ദ​​ര്‍ശ​​നം

ദോ​​ഹ​: ശാ​​ന്തി​​നി​​കേ​​ത​​ന്‍ ഇ​​ന്ത്യ​​ൻ സ്​​കൂ​​ളി​​െ​ൻ​റ ചി​​ത്ര​​ക​​ലാ​​വി​​ഭാ​​ഗം വാ​​ര്‍ഷി​​ക ചി​​ത്ര​​ക​​ലാ പ്ര​​ദ​​ര്‍ശ​​ന​ം ന​ട​ത്തി. 
ഐ​​ശ്വ​​ര്യാ​ രാ​​ജേ​​ഷ്, ആ​​ലി​​യാ​​ഷാ​​ജി, ഫൈ​​ഹാ​ ഇ​​സ്മ​​യി​​ല്‍, പാ​​ര്‍ഥി​​വ്ദാ​​സ്, റൂ​​ബ​​ന്‍ കോ​​ശി, മു​​ശൈ​​റ, ജാ​​ന്‍വി​ മു​​രു​​ക​​ന്‍, ന​​ര്‍മി​​ൻ അ​​ബ്ദു​​ല്ല, മൈ​​സ​ ഇ​​സ്മ​​യി​​ല്‍, സ​​ല്‍മാ​​ന്‍, പ്ര​​നി​​സ്ത, യൂ​​നി​​ക്, നീ​​ര​​ജ്, മെ​​ഹ​​റി​​ന്‍ എ​​ന്നീ വി​ ​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ ചി​​ത്ര​​ങ്ങ​​ളാ​​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. സ്കൂ​​ള്‍മാ​​നേ​​ജ്മെ​​ൻ​റ്​ പ്ര​​സി​​ഡ​​ൻ​റ്​ ​കെ.​​സി.​​അ​​ബ്ദു​​ല്‍ല​​ത്തീ​​ഫ്  ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്രി​​ന്‍സി​​പ്പ​​ല്‍ ഡോ.​ ​സു​​ഭാ​​ഷ്നാ​​യ​​ര്‍, സീ​​നി​​യ​​ര്‍വൈ​​സ് പ്രി​​ന്‍സി​​പ്പ​​ൽ ​ശി​​ഹാ​​ബു​​ദ്ദീ​​ന്‍പു​​ല​​ത്ത്,  വൈ​​സ് പ്രി​​ന്‍സി​​പ്പ​​ൽ ഡ​​ഡ്ലി ഓ ​​കോ​​ണ​​ര്‍ എ​​ന്നി​​വ​​ർ നേ​തൃ​ത്വം ന​ൽ​കി.
Tags:    
News Summary - events-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.