മലബാര്‍ ഗോള്‍ഡിൽ 'എവരിഡേ ഡയമണ്ട് ഫെസ്​റ്റ്​'

ദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സിൽ 'എവരിഡേ ഡയമണ്ട് ഫെസ്​റ്റ്​' ആരംഭിച്ചു. എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കള്‍ക്കും അനുയോജ്യമായ, മിതമായ നിരക്കിലുള്ള ഡയമണ്ട് ശേഖരമാണ് പുറത്തിറക്കിയത്.790 ഖത്തര്‍ റിയാലിൽ ലഭിക്കുന്ന ശേഖരം ഒമാന്‍, ഖത്തര്‍, കുവൈത്ത്്, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ഷോറൂമുകളിലും ലഭിക്കും.

'മൈന്‍'- ഡയമണ്ട് ജ്വല്ലറി, 'ഇറ' അണ്‍കട്ട് ഡയമണ്ട്‌സ്, 'പ്രെഷ്യ'- പ്രഷ്യസ് ജെം ജ്വല്ലറി എന്നീ ബ്രാന്‍ഡുകള്‍ സ്വന്തമാക്കാനുള്ള അവസരം കൂടിയാണിത്​. ക്ലാസിക് ശ്രേണിയിലുള്ളതും അതിമനോഹരവുമായ വജ്രങ്ങള്‍ പതിച്ച ലൈറ്റ്​ വെയ്റ്റ് ആഭരണ ശേഖരം വിവിധ പാർട്ടികൾക്കും ഓഫിസിലും ദിവസേനയുള്ള ഉപയോഗത്തിനും ഉചിതമാണ്​. പെന്‍ഡൻറ് സെറ്റ്‌സ്, മോതിരങ്ങള്‍, കമ്മലുകള്‍, ഓവല്‍ ബാംഗിള്‍സ്, മംഗള്‍സൂത്ര, പുരുഷന്മാര്‍ക്കുള്ള മോതിരങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Tags:    
News Summary - 'Everyday Diamond Fest' at Malabar Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.