ജി.​സി.​സി അ​ക്വാ​ട്ടി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി എ​ത്തി​യ വി​ദേ​ശ​താ​ര​ങ്ങ​ൾ ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 

ജി.​സി.​സി അ​ക്വാ​ട്ടി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്​​ ഇ​ന്നു​മു​ത​ൽ

ദോ​ഹ: ജി.​സി.​സി അ​ക്വാ​ട്ടി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്​​ ഇ​ന്നു​മു​ത​ൽ ഹ​മ​ദ്​ അ​ക്വാ​ട്ടി​ക്​ സെൻറ​റി​ൽ ന​ട​ക്കും. 28ാമ​ത്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തേ ത​ന്നെ പൂ​ർ​ത്തി​യാ​യി​രു​ന്നു. ടൂ​ർ​ണ​മെൻറി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള യു.​എ.​ഇ, സൗ​ദി ടീ​മു​ക​ൾ ബു​ധ​നാ​ഴ്ച ദോ​ഹ​യി​ൽ എ​ത്തി. ഖ​ത്ത​ർ സ്വി​മ്മി​ങ്​ അ​സോ​സി​യേ​ഷ‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ചാ​മ്പ്യ​ൻ​ഷി​പ്​​ ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്​ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​വി​ഡ്​ പ്ര​തി​സ​ന്ധി മൂ​ലം ഈ ​വ​ർ​ഷ​ത്തേ​ക്ക്​​ മാ​റ്റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - From the GCC Aquatic Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.