ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മെ​ഗാ പ്ര​മോ​ഷ​ൻ ന​റു​ക്കെ​ടു​പ്പ് ഖ​ത്ത​ർ വാ​ണി​ജ്യ വി​ഭാ​ഗം

ഉ​ദ്യോ​ഗ​സ്ഥ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ന്ന​പ്പോ​ൾ

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മെ​ഗാ പ്ര​മോ​ഷ​ൻ ന​റു​ക്കെ​ടു​പ്പ്

ദോ​ഹ: രാ​ജ്യ​ത്തെ മു​ൻ​നി​ര റി​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് വാ​ർ​ഷി​ക മെ​ഗാ പ്ര​മോ​ഷ​ന്റെ ആ​ദ്യ ഘ​ട്ട ന​റു​ക്കെ​ടു​പ്പ് ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ന്നു.

ഒ​ക്ടോ​ബ​ർ നാ​ലി​ന് തു​ട​ങ്ങി ഡി​സം​ബ​ർ 25 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ഏ​ത് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ​നി​ന്നും (ഗ്രാ​ൻ​ഡ് മാ​ൾ ഏ​ഷ്യ​ൻ ടൗ​ൺ, മെ​ക്ക​യി​ൻ​സ്, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷ​ഹാ​നി​യ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് (ഷോ​പ് ന​മ്പ​ർ 91 ആ​ൻ​ഡ്​ 170, പ്ലാ​സ മാ​ൾ, ഉ​മ്മു ഗ​ർ​ന്, അ​സീ​സി​യ, എ​സ്ദാ​ൻ മാ​ൾ വു​കൈ​ർ) 50 റി​യാ​ലി​നോ അ​തി​നു മു​ക​ളി​ലോ പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ച്ച റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ല്ലാ ക​സ്റ്റ​മേ​ഴ്സും ഈ ​സ​മ്മാ​ന​പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

ഗ്രാ​ൻ​ഡ് ഏ​ഷ്യ​ൻ ടൗ​ൺ പ​രി​സ​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ വാ​ണി​ജ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ട്ട് വി​ജ​യി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്തു. ഗ്രാ​ൻ​ഡ് മാ​ൾ സി.​ഇ.​ഒ ശ​രീ​ഫ് ബി.​സി, ഏ​രി​യ മാ​നേ​ജ​ർ ബ​ഷീ​ർ പ​ര​പ്പി​ൽ, അ​ഡ്മി​ൻ മാ​നേ​ജ​ർ നി​തി​ൽ, മ​റ്റു മാ​നേ​ജ്മെ​ന്റ്​ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10,000 ഖ​ത്ത​ർ റി​യാ​ൽ ആ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്.എ​ട്ട് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്കാ​യു​ള്ള ര​ണ്ടാം ഘ​ട്ട ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ 28 നും ​അ​ടു​ത്ത എ​ട്ട് പേ​ർ​ക്കു​ള്ള മൂ​ന്നാം ഘ​ട്ടം ഡി​സം​ബ​ർ 26 നും ​ന​ട​ക്കും. അ​ന്നേ ദി​വ​സം ത​ന്നെ മെ​ഗാ ബം​പ​ർ വി​ജ​യി​ക​ളെ കൂ​ടെ തി​ര​ഞ്ഞെ​ടു​ക്കും. ര​ണ്ട് പു​തു പു​ത്ത​ൻ ച​ങ്ക​ൻ സി.​എ​സ് കാ​റു​ക​ളാ​ണ് മെ​ഗാ ബം​പ​ർ സ​മ്മാ​നം.

മെ​ഗാ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളും ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​റും ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Grand Mall Hypermarket Mega Promotion Draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.