ഹൃദയാഘാതം: ഗുരുവായൂർ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ:  ദീർഘകാല പ്രവാസിയും ഗുരുവായൂർ ചൊവ്വല്ലൂർ പടി സ്വദേശിയുമായ ജലാൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജോലി സ്ഥലത്ത് വെച്ച് തിങ്കളാഴ്ച രാത്രി 9 മണിക്കാണ് ഹൃദയാഘാതമുണ്ടായത്. കുടുംബത്തോടൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു. 

മൂത്ത മകൾ ഖത്തർ ഫൗണ്ടേഷന്റെ  കീഴിലുള്ള കോളേജിൽ പഠിക്കുന്നു. രണ്ടാമത്തെ മകൻ എം ഇ എസ് സ്ക്കൂളിൽ +2 വീനും പഠിക്കുന്നു. അൽഖോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകും.

Tags:    
News Summary - Heart Attack Guruvayoor Native Death at Qatar-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.