അ​ൽ​ഖോ​റി​ൽ ഞാ​യ​റാ​ഴ്ച പെ​യ്ത മ​ഴ​യു​ടെ ആ​കാ​ശ​ദൃ​ശ്യം

അ​ൽ​ഖോ​റി​ൽ ക​ന​ത്ത മ​ഴ

ദോ​ഹ: വെ​ള്ളി​യാ​ഴ്ച​യി​ലെ ശ​ക്ത​മാ​യ മ​ഴ​ക്കു​പി​ന്നാ​ലെ, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ൽ ഖോ​റി​ൽ ശ​ക്​​ത​മാ​യ മ​ഴ.

ക​ന​ത്ത മ​ഴ​ക്കു പി​ന്നാ​ലെ, വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലൂ​ടെ നീ​ങ്ങു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ, മ​ഴ​യും പൊ​ടി​അ​ൽ​ഖോ​റി​ൽ ഞാ​യ​റാ​ഴ്ച പെ​യ്ത മ​ഴ​യു​ടെ ആ​കാ​ശ​ദൃ​ശ്യംക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ജ​നു​വ​രി​യി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച​യി​ൽ രാ​ജ്യ​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. 



Tags:    
News Summary - Heavy rain in Alqori

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.