Representational Image

ഐ.​സി.​ബി.​എ​ഫ് കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ഉം​സ​ ഈ​ദി​ൽ

ദോ​ഹ: ഐ.​സി.​ബി.​എ​ഫ് സ്‍പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച ഉം​സ​ഈ​ദി​ൽ ന​ട​ക്കും. ഖ​ത്ത​റി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്ക് എം​ബ​സി​യു​ടെ ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ തു​ട​രു​ന്ന​ത്. മു​ൻ ആ​ഴ്ച​ക​ളി​ൽ അ​ൽ​ഖോ​ർ, ദു​ഖാ​ൻ, ഏ​ഷ്യ​ൻ ടൗ​ൺ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ 11 മ​ണി​വ​രെ ഉം​സ​ഈ​ദ് അം​വാ​ജ് എം.​ജി.​വി-2​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്. പാ​സ്​​പോ​ർ​ട്ട് അ​റ്റ​സ്റ്റേ​ഷ​ൻ, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ഡെ​സ്ക് എ​ന്നി​വ ല​ഭ്യ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 7046 2114, 6610 0744 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - ICBF Consular Camp Umsa Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.