ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഓ​പ​ൺ ജി.​സി.​സി ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സ​മാ​പ​നം ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ൻ​കാ​സ് ബാ​ഡ്മി​ന്റ​ൺ: ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​മാ​പ​നം

ദോ​ഹ: ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ജി.​സി.​സി ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. കേം​ബ്രി​ഡ്ജ് ബോ​യ്സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ബു​ഹ​മൂ​റി​ൽ ന​ട​ന്ന മ​ത്സ​രം ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്സ് ബോ​ഡി മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ര​ഹാം ജോ​സ​ഫ് (ഐ.​സി.​സി), അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, മു​ഹ​മ്മ​ദ് കു​ഞ്ഞി (ഐ.​സി.​ബി.​എ​ഫ്), പ്ര​ദീ​പ് പി​ള്ള, നി​ഹാ​ദ് അ​ലി (ഐ.​എ​സ്.​സി), ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ് എം.​പി. ശ്രീ​രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജ​യ്‌ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വർ മു​ഖ്യാ​തി​ഥി​ക​ളാ​യി. സ​മാ​പ​നം ഐ.​സി.​സി പ്ര​സി​ഡ​ൻ​റ് എ.​പി. മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മാ​ന​വി​ത​ര​ണം മ​നോ​ജ് സാ​ഹി​ബി​ജ​ൻ, ബേ​ന​സീ​ർ മ​നോ​ജ്, അ​പെ​ക്സ് ബോ​ഡി പ്ര​തി​നി​ധി സ​ക്ക​റി​യ, ഡാ​നി​ഷ്, ഇ​ൻ​കാ​സ് ഖ​ത്ത​ർ സീ​നി​യ​ർ നേ​താ​ക്ക​ളാ​യ സി​ദ്ദീ​ഖ് പു​റാ​യി​ൽ, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ഷ്റ​ഫ് വ​ട​ക​ര, സി.​വി. അ​ബ്ബാ​സ്, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് വി​പി​ൻ മേ​പ്പ​യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി വാ​ണി​മേ​ൽ, ട്ര​ഷ​റ​ർ ഹ​രീ​ഷ് കു​മാ​ർ, ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ചെ​യ​ർ​മാ​ൻ ജി​തേ​ഷ് ന​രി​പ്പ​റ്റ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. മ​നാ​മ​യി​ൽ ന​ട​ന്ന ബ​ഹ്റൈ​ൻ ജൂ​നി​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സീ​രീ​സ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത് ഇ​ന്ത്യ​ക്കു​വേ​ണ്ടി വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ റി​യ കു​ര്യ​നെ ആ​ദ​രി​ച്ചു. മ​റ്റ് കാ​റ്റ​ഗ​റി മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ എ​ട്ടി​ന് ന​ട​ക്കു​ം. ഫോ​ൺ: 70545495, 55201433.

Tags:    
News Summary - INCAS Badminton: First Rounds Conclude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.