ദോഹ: ഖത്തറിലെ ലുലു ഔട്ട്ലെറ്റുകളില് 10–15–20–30 പ്രമോഷൻ വീണ്ടും തുടങ്ങി. ഉ ന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ താങ്ങാനാകുന്ന വിലയില്‍ സ് വന്തമാക്കാനുള്ള അവസരമാണ് പ്രമോഷനിലൂടെ ലഭിക്കുന്നത്. മാര്‍ച്ച് പത്തുവരെ തുടരും. ഗ്രോസറി, ഫ്രഷ് ഫുഡ്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഗാര്‍ഹികോപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഫൂട്ട്വെയര്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കായികോത്പന്നങ്ങള്‍, ഗാര്‍ഹിക അലങ്കാരോത്പന്നങ്ങള്, ലഗേജ്, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്സ് എന്നിവയെല്ലാം ഉണ്ട്. ഹോട്ട് ഫുഡ് ആൻറ് ബേക്കറി വിഭാഗത്തിലും നൂതനമായ വാല്യു കോംബോ ഓഫറുകള്‍ ഉണ്ട്.
അറബിക്, വെസ്റ്റേണ്‍, ചൈനീസ്, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ഉള്‍പ്പടെയുള്ള രുചി വൈവിധ്യങ്ങളും വ്യത്യസ്തമാര്‍ന്ന ബേക്കറി ഉത്പന്നങ്ങളുമാണ് ഈ വിഭാഗത്തില്‍. ഇലക്ട്രോണിക്സ്, ഐടി ഉത്പന്നങ്ങള്‍, ക്യാമറകള്‍ തുടങ്ങിയക്കും മികച്ച വിലയില്‍ ആകര്‍ഷകമായ പ്രമോഷനുണ്ട്. ലുലു ഔട്ട്ലെറ്റുകളില് ‘ഹാഫ് പേ ബാക്ക്’ പ്രമോഷനും വീണ്ടും തുടങ്ങി. ഏപ്രില്‍ ആറുവരെ തുടരും. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സാരികള്‍, ചുരിദാര്‍, ഫുട്വെയര്, ലേഡീസ് ബാഗ്, കുട്ടികളുടെ വിവിധ ഉല്പന്നങ്ങള്, തെരഞ്ഞെടുത്ത സണ്‍ഗ്ലാസുകള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രമോഷന്. 200 റിയാലിന് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 100 റിയാലിെൻറ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. വിവിധ അന്താരാഷ്ട്ര ബ്രാൻറുകളുടെ ഉല്പന്നങ്ങള്ക്ക് ഓഫര്‍ ബാധകമാണ്. 200 റിയാലിന് പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് അപ്പോള്‍ തന്നെ 100 റിയാലിെൻറ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.