ലുലു’ വിൽ കുട്ടികളുടെ ഫാഷൻ​േഷാ നടന്നു

ദോഹ: ബർവ സിറ്റി ലുലു ഹൈപ്പർ മാർക്കറ്റും വക്​റ മ്യൂസിക്​ ലോഞ്ച്​ സ​െൻററും ചേർന്ന്​  ‘ലുലു ഫാഷൻ വാക്ക്​ ​േഫാർ കിഡ്​സ്​’ പരിപാടി നടത്തി. കുട്ടികളുടെ പുതിയ വസ്​ത്രങ്ങളുടെ ഫാഷൻ ട്രെൻഡുകൾ പരിപാടിയിൽ വിലയിരുത്തപ്പെട്ടു. ഹൈപ്പർ മാർക്കറ്റിൽ ഉപ​േഭാക്താക്കൾക്ക്​ പരിപാടി അപ്രത്യക്ഷിതമായ അനുഭവമാണ്​ ഉണ്ടാക്കിയതെന്നും ഏവരും ഇൗ പരിപാടി ആസ്വാദിച്ചെന്ന​ും ലുലു അധികൃതർ അറിയിച്ചു

Tags:    
News Summary - lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.