പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ക​രി​യ​ര്‍ വര്‍ക്​ഷോപ്

ദോ​ഹ: തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ക്കും ജോ​ലി​യി​ല്‍ അ​ഭി​വൃ​ദ്ധി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കു​മാ​യി പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.

സെ​ന്റ​ര്‍ ഫോ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍സ് ഇ​ന്ത്യ (സി.​ജി) ഖ​ത്ത​ര്‍ ചാ​പ്റ്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30 മു​ത​ല്‍ നു​ഐ​ജ​യി​ലെ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ഹാ​ളി​ലാ​ണ്‌ പ​രി​പാ​ടി.

‘തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലെ വി​ജ​യ​ത്തി​നു​ള്ള നൈ​പു​ണ്യ​ങ്ങ​ള്‍’, ‘ഇ​ന്റ​ര്‍വ്യു എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കാം’ എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് സി.​ജി ഖ​ത്ത​ര്‍ സീ​നി​യ​ര്‍ റി​സോ​ഴ്സ് പേ​ഴ്സ​ൻ​മാ​രാ​യ ഹ​നീ​ഫ് ഹു​ദ​വി, എ​ൻ​ജീ​നി​യ​ര്‍ ഷി​ഹാ​ബ് അ​ബ്ദു​ല്‍ വാ​ഹി​ദ് എ​ന്നി​വ​ര്‍ ശി​ൽ​പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ല്‍കും. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കു​മാ​യി 6619 1285 എ​ന്ന ന​മ്പ​റി​ല്‍ വാ​ട്സ്ആ​പ് വ​ഴി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്‌.

Tags:    
News Summary - Pravasi Welfare Career Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.