പി.​ടി തോ​മ​സ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ സ​ലീം നാ​ല​ക​ത്ത് സം​സാ​രി​ക്കു​ന്നു.

പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഇ​ൻ​കാ​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഖ​ത്ത​ർ കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ൻ​കാ​സ് നേ​താ​ക്ക​ളാ​യ കെ.​കെ. ഉ​സ്മാ​ൻ, സു​രേ​ഷ് ക​രി​യാ​ട്, ഐ. ​സി. ബി. ​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​വി. ബോ​ബ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഡേ​വി​സ് ഇ​ട​ശ്ശേ​രി, ഇ​ൻ​കാ​സ് വ​നി​താ വി​ങ് പ്ര​സി​ഡ​ന്റ്‌ സി​നി​ൽ ജോ​ർ​ജ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ. മ​ഞ്ജു​ഷ ശ്രീ​ജി​ത്, ലി​ജോ ഈ​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പി.​ടി.​തോ​മ​സി​നെ അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ്‌ ഷെ​മീ​ർ പു​ന്നൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ആ​ർ. ദി​ജേ​ഷ് സ്വാ​ഗ​ത​വും റി​ഷാ​ദ് മൊ​യ്‌​ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - P.T. Thomas memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.