ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി സൗ​ദി ഫാ​ൽ​ക്ക​ൺ​സ്​ ടീ​മി​​ന്റെ എ​യ​ർ​ഷോ

93ാം ദേ​ശീ​യ ദിനം; ജി​ദ്ദ​യു​ടെ ആ​കാ​ശ​ത്ത് യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ മാ​സ്​​മ​രി​ക പ്ര​ക​ട​നം

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ 93ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ജി​ദ്ദ​യു​ടെ ആ​കാ​ശ​ത്ത് യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ മാ​സ്​​മ​രി​ക പ്ര​ക​ട​നം. സൗ​ദി ഫാ​ൽ​ക്ക​ൺ​സ് ടീം ​ആ​ണ്​ ജി​ദ്ദ കോ​ർ​ണി​ഷി​ൽ എ​യ​ർ ഷോ​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ നി​ര​വ​ധി പേ​രാ​ണ്​ വ്യോ​മാ​ഭ്യാ​സം കാ​ണാ​നെ​ത്തി​യ​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ദേ​ശീ​യ​ദി​ന പ​രി​പാ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. ആ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി വ്യോ​മ​സേ​ന അ​വ​ത​രി​പ്പി​ക്കു​ന്ന എ​യ​ർ ഷോ​ക​ളു​ടെ തീ​യ​തി​യും സ്ഥ​ല​ങ്ങ​ളും നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഒ​ക്​​ടോ​ബ​ർ ര​ണ്ടു​വ​രെ രാ​ജ്യ​ത്തെ വി​വി​ധ പ​ട്ട​ണ​ങ്ങ​ളി​ൽ എ​യ​ർ ഷോ​ക​ൾ ന​ട​ക്കും.

Tags:    
News Summary - 93rd National Day; Amazing performance of warplanes in the sky of Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.