രാജാവും കിരീടാവകാശിയുമില്ലെങ്കിലും മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി സൽമാൻ രാജാവ്

റിയാദ്: സൗദി അറേബ്യയിൽ സൽമാൻ രാജാവി​െൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക്​ ഇനി യോഗം ചേരാം. സൽമാൻ രാജാവ്​ ഇത്​ സംബന്ധിച്ച ഔദ്യോ​ഗിക ഉത്തരവ് പുറപ്പെടുവിച്ചു.

ഇരുവരുടെയും അഭാവത്തിൽ കാബിനറ്റിലെ ഏറ്റവും മുതിർന്ന അം​ഗം യോ​ഗത്തിന് അധ്യക്ഷത വഹിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നിർദേശ പ്രകാരമാണ് ഉത്തരവ്

Tags:    
News Summary - A cabinet meeting can be held even if there is no king or crown prince; King Salman issued an order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.