അൽ അഹ്​സയിലെ റഖീഖ്​ ഡിസ്​ട്രിക്​റ്റിൽ ഗോഡൗണിലുണ്ടായ അഗ്​നിബാധ സിവിൽ ഡിഫൻസ്​ അണക്കുന്നു

അൽ അഹ്​സയി​ൽ ഗോഡൗണിൽ തീപിടുത്തം

അൽ അഹ്​സ: സൗദി കിഴക്കൻ പ്രവി​ശ്യയിലെ അൽഅഹ്​സയിൽ ഗോഡൗൺ ഏരിയയിൽ തീപിടിത്തം. റഖീഖ ഡിസ്​ട്രിക്​റ്റിലെ ഗോഡൗണിലാണ്​ അഗ്​നിബാധ.

ശനിയാഴ്​ച വൈകീട്ടാണ്​ പ്രദേശത്തെ കെട്ടിട നിർമാണ സാമഗ്രികളുടെ ഗോഡൗണിൽ അഗ്​നിബാധയുണ്ടായത്​. തീ അണക്കുകയും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും സിവിൽ ഡിഫൻസ്​ ഡയക്​ടറേറ്റ്​ ട്വിറ്ററിലൂടെ വ്യക്തമാക്കി.


Tags:    
News Summary - A fire broke out in a warehouse in Al Ahsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.