കുത്തേറ്റ് ചികിത്സയിലുള്ള മുഹമ്മദലി

ജിദ്ദയിൽ മലപ്പുറം സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ചു

ജിദ്ദ: നഗരത്തിൽ മലയാളിക്ക് കുത്തേറ്റു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിയെയാണ് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ഇദ്ദേഹം അൽ റായ വെള്ള കമ്പനിയിൽ ജോലിക്കാരനാണ്.

ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ് ഇദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - A Malappuram resident was stabbed in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.