ഗ​ള്‍ഫ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​എ.​പി.​ജെ. അ​ബ്​​ദ​ു​ൽ ക​ലാം പു​ര​സ്കാ​രം റി​യാ​ദ് ഹെ​ല്‍പ് ​െഡ​സ്കി​ന് ഭാ​ര​വാ​ഹി​ക​ള്‍ സ​മ്മാ​നി​ക്കു​ന്നു

എ.​പി.​ജെ. അ​ബ്​​ദു​ല്‍ ക​ലാം പ്ര​ഥ​മ പു​ര​സ്​​കാ​രം റി​യാ​ദ് ഹെ​ല്‍പ് ​െഡ​സ്കി​ന്

റി​യാ​ദ്: മി​ക​ച്ച സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും ഇ​ന്ത്യ​യു​ടെ മു​ന്‍ രാ​ഷ്‌​ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്​​ദ​ു​ല്‍ ക​ലാ​മി​െൻറ പേ​രി​ല്‍ ഗ​ള്‍ഫ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ എ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ സ​ന്ന​ദ്ധ​സേ​വാ പു​ര​സ്കാ​രം റി​യാ​ദ് ഹെ​ല്‍പ് ​െഡ​സ്കി​ന് സ​മ്മാ​നി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ അ​സീ​സ്‌ പ​വി​ത്രം കോ​ഒ ാഡി​നേ​റ്റ​ര്‍ റാ​ഫി പാ​ങ്ങോ​ട്, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്നാ​ണ്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​ ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ പു​ര​സ്​​കാ​രം കൈ​മാ​റി​യ​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ദി​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ ഹെ​ല്‍പ് ​െഡ​സ്ക് ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് ആ​ലു​വ, സ​ജി​ന്‍ നി​ഷാ​ന്‍, മു​ജീ​ബ് കാ​യം​കു​ളം, ഷൈ​ജു പ​ച്ച, സ​ലാം പെ​രു​മ്പാ​വൂ​ര്‍, ഷൈ​ജു തോ​മ​സ്‌, ന​വാ​സ് ക​ണ്ണൂ​ര്‍, ഡൊ​മ​നി​ക് സാ​വി​യോ, റ​ഫീ​ഖ് ത​ങ്ങ​ള്‍, റി​ജോ പെ​രു​മ്പാ​വൂ​ര്‍, ഹാ​രി​സ് ചോ​ല എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.കൂ​ടാ​തെ കൂ​ട്ടാ​യ്മ​യി​ലെ 200ഒാ​ളം സ​ഹ അം​ഗ​ങ്ങ​ള്‍ക്കു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റും കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.