അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി കു​ടും​ബ സം​ഗ​മം റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​​ ബി​ജു ക​ല്ലു​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി കു​ടും​ബ സം​ഗ​മം

അ​ൽ​അ​ഹ്​​സ: വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​ക​മ്പ​ടി​ക​ളോ​ടെ അ​ൽ​അ​ഹ്​​സ ഒ.​ഐ.​സി.​സി കു​ടും​ബ സം​ഗ​മം ന​ട​ത്തി. സാം​സ്കാ​രി​ക സ​മ്മേ​ള​നം ഒ.​ഐ.​സി.​സി മി​ഡി​ൽ ഈ​സ്​​റ്റ്​ ക​ൺ​വീ​ന​റും ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ ബി​ജു ക​ല്ലു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഫി കു​ദി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ചു​മാ​സം നീ​ണ്ട അം​ഗ​ത്വ കാ​മ്പ​യി​നി​ൽ ആ​ദ്യ​ത്തെ മൂ​ന്ന്​ മാ​സ​ത്തി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള കാ​ർ​ഡ് വി​ത​ര​ണം എം.​ബി. ഷാ​ജു​വി​ന്​ ന​ൽ​കി ബി​ജു ക​ല്ലു​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ നാ​ല​ര മീ​റ്റ​ർ നീ​ള​മു​ള്ള ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക ബൈ​ക്കി​ൽ കെ​ട്ടി സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ അ​ക്ബ​ർ ഖാ​നെ​യും ആ​തു​ര​സേ​വ​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന കോ​ൺ​ഗ്ര​സ്​ കു​ടും​ബാം​ഗ​വും ജ​വ​ഹ​ർ ബാ​ല​മ​ഞ്ച് പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​ലാ​മി​യ അ​ശ്റ​ഫ് ക​രു​വ​ത്തി​നെ​യും ആ​ദ​രി​ച്ചു.

അ​ൽ​അ​ഹ്​​സ ഏ​രി​യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അം​ഗ​ത്വ കാ​ർ​ഡു​ക​ൾ റാ​ഫി ക​രി​മ്പ​ന​ക്ക​ൽ, ബി​നു ഡാ​നി​യേ​ൽ, അ​ഫ്സ​ൽ, ലി​ജു വ​ർ​ഗീ​സ്, അ​ഷ്റ​ഫ് സി​ൽ​ക്ക് സി​റ്റി, ഷി​ബു സു​കു​മാ​ര​ൻ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഭൂ​ക​മ്പ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി.

അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. റീ​ജ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​കെ. സ​ലീം, ഹ​നീ​ഫ റാ​വു​ത്ത​ർ, ശം​സു കൊ​ല്ലം, റീ​ഹാ​ന നി​സാം, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, അ​ക്ബ​ർ ഖാ​ൻ, റ​ഫീ​ഖ് സ​നാ​ഇ​യ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വാ​സ് കൊ​ല്ലം സ്വാ​ഗ​ത​വും നി​സാം വ​ട​ക്കേ​കോ​ണം ന​ന്ദി​യും പ​റ​ഞ്ഞു.

ഉ​മ​ർ കോ​ട്ട​യി​ൽ, ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, എം.​ബി. ഷാ​ജു, മൊ​യ്തു അ​ടാ​ടി, ലി​ജു വ​ർ​ഗീ​സ്, അ​ശ്റ​ഫ് ക​രു​വ​ത്ത്, അ​ഫ്സ​ൽ തി​രൂ​ർ​ക്കാ​ട്, ഹ​രി സോ​പാ​നം, അ​നീ​ഷ് സ​നാ​ഇ​യ്യ, ഫ്രെ​ഡി​റ്റ് പൊ​ഴി​യൂ​ർ, ഷാ​ജി മൊ​ബൈ​ൽ പാ​ർ​ക്ക്, ഷി​ജോ വ​ർ​ഗീ​സ്, അ​ഹ​മ്മ​ദ് കോ​യ, ബി​ൻ​സി, റി​നാ​ദ് ഫോ​ക്ക​സ്, അ​ൻ​ഷ​ദ്, റി​ജോ വ​ർ​ഗീ​സ്, മാ​ബി​ൾ റി​ജോ, സു​ധീ​ര​ൻ കാ​ഞ്ഞ​ങ്ങാ​ട്, രാ​ജാ​മോ​ൻ ഹ​മീ​ദ്, ഷി​ജോ​മോ​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Al Ahsa OICC Family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.