ബാ​വാ​ദി ഫ്ര​ണ്ട്സ് ക്ല​ബ് (ബി.​എ​ഫ്.​സി) ജി​ദ്ദ​യു​ടെ പു​തി​യ ടീം ​ ജ​ഴ്‌​സി പ്ര​കാ​ശ​ന ച​ട​ങ്ങ്

അൽകബീർ ബി.എഫ്.സി ജിദ്ദ ജഴ്‌സി പ്രകാശനം

ജി​ദ്ദ: ബാ​വാ​ദി ഫ്ര​ണ്ട്സ് ക്ല​ബ് (ബി.​എ​ഫ്.​സി) ജി​ദ്ദ​യു​ടെ പു​തി​യ സ്പോ​ൺ​സ​ർ അ​ൽ​ക​ബീ​ർ ഗ്രൂ​പ്പി​ന്റെ പേ​രി​ലു​ള്ള പു​തി​യ ടീം ​ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. ജി​ദ്ദ ഷ​റ​ഫി​യ ഹോ​ട്ട​ൽ സ​ഫ​യ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൽ​ക​ബീ​ർ പ്ര​ധി​നി​ധി മ​ൻ​സൂ​ർ ബി.​എ​ഫ്.​സി ടീം ​കോ​ച്ച് അ​ബു ഹ​സീ​ലി​ന് ജ​ഴ്സി കൈ​മാ​റി. ബ്ലൂ​സ്റ്റാ​ർ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീം ​ബി.​എ​ഫ്.​സി ജി​ദ്ദ​യു​ടെ ടീ​മി​നും കോ​ച്ചി​നും ഓ​ഫീ​ഷ്യ​ൽ​സി​നു​മു​ള്ള ജ​ഴ്‌​സി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് ശി​ഹാ​ബ് പൊ​റ്റ​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഹ​സീ​ബ് പൂ​ങ്ങാ​ട​ൻ, അ​നീ​ഷ് പി​ലാ​കാ​ട​ൻ, സ​ജ്ജാ​ദ് പൂ​ങ്ങാ​ട​ൻ നി​ഷാ​ദ്, റ​ഫീ​ഖ്, അ​ഷ്‌​ക​ർ, ഫ​സ​ലു​റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ജ​സീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ന​സ് പൂ​ളാ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Alkabir BFC Jeddah Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.