അമീർ വലീദ്​  കിരീടാവകാശിയെ സന്ദർശിച്ചു

ജിദ്ദ: കിങ്​ഡം ഹോൾഡിങ്​സ്​ ഉടമയും ശതകോടീശ്വരനുമായ അമീർ വലീദ്​ ബിൻ തലാൽ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെ സന്ദർശിച്ചു. ജിദ്ദയിലായിരുന്നു കൂടിക്കാഴ്​ച. ശേഷം അമീർ വലീദ്​ അതി​​​െൻറ ചിത്രം ട്വിറ്ററിൽ ​േപാസ്​റ്റ്​ ചെയ്യുകയും ചെയ്​തു. രാജ്യത്തെ സാമ്പത്തിക സ്​ഥിതിയും സ്വകാര്യമേഖലയുടെ ഭാവിയും വിഷൻ 2030 പദ്ധതികളും ചർച്ച ചെയ്​തതായും അദ്ദേഹം സൂചിപ്പിച്ചു. വിഷ​ന്​ ത​​​െൻറ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - amir -saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.