ദമ്മാം: ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കുളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായമയായ ഡിസ്പാക് സമാന്തര വിഭാഗം വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 19 അംഗ എക്സിക്യുട്ടീവില്‍ ഭാരവാഹികളായി നജീം ബഷീർ (പ്രസിഡൻറ് ) താജു അയ്യാരിൽ (ജന: സെക്രട്ടറി) ആസിഫ് താനൂർ (ട്രഷറര്‍) അസ്ലം ഫറോക്(വൈസ്. പ്രസിഡന്റ്) തോമസ് തൈപ്പറമ്പിൽ(വൈസ്. പ്രസിഡന്റ്)ആഷിഫ് ഇബ്രാഹിം (വൈസ്. പ്രസിഡന്റ്)അനസ് തമ്പി (ജൊ:സെക്രട്ടറി)ഷൈൻ രാജ് (ജൊ:സെക്രട്ടറി)ബിനോജ്(ജൊ:സെക്രട്ടറി)അജീം (ജൊ: ട്രഷറര്‍)സജൂപ് (ആർട്സ് സെക്രട്ടറി)ഷാനൂബ് (സ്പോർട്സ് സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.ജനറല്‍ എക്സിക്യുട്ടീവ് അംഗങ്ങളായി മഷൂദ് ഹസ്സൻ, ഇസ്മായിൽ മുഹമ്മദ്,വിജോ വിൻസെന്റ്, രാജ റാം, ഇർഷാദ് കളനാട്, സുലൈമാൻ, മുസതഫ പവയിൽ എന്നിവരേയും രെഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.