ക​ലാ​ല​യം സാം​സ്​​കാ​രി​ക വേ​ദി ബു​റൈ​ദ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി

ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ബു​റൈ​ദ: ക​ലാ​ല​യം സാം​സ്​​കാ​രി​ക വേ​ദി ‘മാ​ങ്കോ​സ്​​റ്റി​ൻ’ എ​ന്ന പേ​രി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മീ​ഡി​യ സെ​ക്ര​ട്ട​റി നി​സാം മാ​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി.​എ​ഫ് സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ശി​ഹാ​ബ് സ​വാ​മ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട് (ഒ.​ഐ.​സി.​സി), ശ​രീ​ഫ് മാ​ങ്ക​ട​വ് (കെ.​എം.​സി.​സി), യാ​സി​ൻ ഫാ​ദി​ലി, മു​സ്ത​ഫ ക​ണ്ണൂ​ർ, മു​ജീ​ബ് സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​​ന്റെ ജീ​വി​തം അ​നേ​കം സാ​മൂ​ഹി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്നു​ണ്ടെ​ന്നും എ​ല്ലാ​ത​രം മ​നു​ഷ്യ​രും മാ​തൃ​ക സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും അ​വ​താ​ര​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹാ​രി​സ​ലി അ​ദ​നി സ്വാ​ഗ​ത​വും സ​ഹ​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Basheer memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.