പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ട​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​ർ

ശ്ര​ദ്ധേ​യ​മാ​യി പ്ര​വാ​സി ര​ക്ത​ദാ​ന​ക്യാ​മ്പ്

ദ​മ്മാം: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കിം​ഗ് ഫ​ഹ​ദ് സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​വ​രും, ദ​മ്മാം സൈ​ക്കി​ൾ ക്ല​ബ് അം​ഗ​ങ്ങ​ൾ, സ്ത്രീ​ക​ളു​മ​ട​ക്കം 150പേ​ർ ര​ക്തം ന​ൽ​കാ​നെ​ത്തി.

കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ,അ​ഹ്മ​ദ് സാ​ലി​ഹ് മ​ൻ​സൂ​ർ, ഡോ. ​ഉ​സാ​മ അ​ൽ​ഗാം​ദി, പ്ര​വാ​സി റീ​ജ​ന​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹീം തീ​രൂ​ർ​ക്കാ​ട് , ബ്ല​ഡ് ഡോ​ണ​ർ ക​ൺ​വീ​ന​ർ സ​ലീം ക​ണ്ണൂ​ർ,വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം ക​ൺ​വീ​ന​ർ ജം​ഷാ​ദ് ക​ണ്ണൂ​ർ, സെ​ക്ര​ട്ട​റി റ​ഊ​ഫ് ചാ​വ​ക്കാ​ട്, റീ​ജ​ന​ൽ-​ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ, ആ​ഷി​ഫ് കൊ​ല്ലം, ഷ​ക്കീ​ർ ബി​ലാ​വി​ന​ക​ത്ത്, സ​മീ​യു​ല്ല കൊ​ടു​ങ്ങ​ല്ലൂ​ർ, ജ​മാ​ൽ പ​യ്യ​ന്നൂ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ, നാ​സ്സ​ർ വെ​ള്ളി​യ​ത്ത്, ത​ൻ​സീം ക​ണ്ണൂ​ർ, അ​ബ്ദു​ള്ള സൈ​ഫു​ദ്ദീ​ൻ, അ​യ്മ​ൻ സ​ഈ​ദ്,ഷ​രീ​ഫ് കൊ​ച്ചി, ഷ​മീം പാ​പ്പി​നി​ശ്ശേ​രി, മു​ഹ്‌​സി​ൻ ആ​റ്റ​ശ്ശേ​രി, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.