ബോ​ഡി മാ​സ്റ്റേ​ഴ്സ് റി​യാ​ദ് ഘ​ട​കം ഒ​ൻ​പ​താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

വാർഷിക ആഘോഷം സംഘടിപ്പിച്ചു

റിയാദ്: ബോഡി മാസ്റ്റേഴ്സ് റിയാദ് ഘടകം ഒൻപതാമത് വാർഷിക ആഘോഷം സങ്കടിപ്പിച്ചു. ആഘോഷ പരിപാടിക്ക് സിദ്ദിഖ് കല്ലുമ്പറമ്പൻ അധ്യക്ഷത വഹിച്ചു. സുലൈമാൻ വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു. ഫൈസൽ മുവാസാത്, സജാദ് പാണ്ടിക്കാട്, ജീൻസ് കോട്ടയം എന്നിവർ സംസാരിച്ചു. ഷംനാദ് അടിവാരം, ഷൗക്കത്ത്‌, രവി, ഇസ്ഹാഖ്, ശിവൻ, നിഖിൽ, അബി, അഖിൽ, പ്രേം, അർഷാദ്, ഫിലിപ്പ്, ഫൈസൽ, സുജിത്, സിറാജ്, യാസിർ മുഹമ്മദ്‌, ഹാരിസ്, ഷമീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശംസുദ്ധീൻ പറമ്പൻ സ്വാഗതവും നൗഫൽ വടകര നന്ദിയും പറഞ്ഞു.

Tags:    
News Summary - Body masters annual celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.