ത്വാഇഫിൽ അപകടത്തിൽപെട്ട ബസ്​

ത്വാഇഫിൽ ബസ്​ അപകടം: ഒരു മരണം, 41 പേർക്ക്​ പരിക്ക്​

ത്വാഇഫ്​: ത്വാഇഫിലെ അൽസൈൽ റോഡിൽ​ ബസ്​ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 41 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തിങ്കളാഴ്​ച രാവിലെ 11ഓ​ടെയാണ്​ അപകടമുണ്ടായത്​. മരിച്ചത്​ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്​ത്രീയാണെന്നാണ്​ വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക്​ ഗുരുതരമാണ്​.

Tags:    
News Summary - Bus accident in Taif, saudi arabia: One dead, 41 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.