ജിദ്ദ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ചെയർമാൻ സി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് ലത്തീഫ് കളരാന്തിരി അധ്യക്ഷത വഹിച്ചു. സമ്മദിദാനാവകാശം സ്വർണ കള്ളക്കടത്ത്, ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ വേണ്ടി വിനിയോഗിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
ഇബ്രാഹിം കൊല്ലി, അസ്സൻകോയ പെരുമണ്ണ, അബ്ദുൽ വഹാബ്, അഷ്റഫ് നല്ലളം, മുഹമ്മദ് ഷാഫി, സൈദലവി കുട്ടിമോൻ, ഷബീർ അലി, അസ്കർ തിരുവമ്പാടി, സാലിഹ് പൊയിൽതൊടി, ഖാലിദ് പാളയാട്ട്, ലത്തീഫ് പൂനൂർ, ശരീഫ് പൂലേരി, മുഹ്സിൻ നാദാപുരം, ജാബിർ കുറ്റ ്യാടി, നസീർ മച്ചിങ്ങൽ, മൻസൂർ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. സൈനുൽ ആബിദീൻ മണ്ണൂർ സ്വാഗതവും ടി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.