ജി​ദ്ദ​യി​ൽ ന​ട​ന്ന സി​ജി വി​മ​ൻ ക​ല​ക്ടിവ് ക്രി​യേ​റ്റിവ് ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

സി​ജി വി​മ​ൻ ക​ല​ക്ടിവ് ക്രി​യേ​റ്റിവ് ലീ​ഡ​ർ​ഷി​പ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: 'കൃ​ത​ജ്ഞ​ത നി​ങ്ങ​ളെ സ​ന്തോ​ഷി​ക്കാ​ൻ പ്രേ​രി​പ്പി​ക്കും' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സി​ജി വി​മ​ൻ ക​ല​ക്ടിവ് ക്രി​യേ​റ്റിവ് (ജെ.​സി.​ഡ​ബ്ല്യു.​സി) ലീ​ഡ​ർ​ഷി​പ്പ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

റൂ​ബി സ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ റൈ​ഹാ​ന​ത്ത് സ​ഹീ​ർ, ആ​യി​ഷ റാ​ൻ​സി, ജ​ബ്ന ജ​ലീ​ൽ, ഇ.​കെ ര​സ്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ത​യാ​റാ​ക്കി​യ പ്ര​സം​ഗം, നി​രൂ​പ​ണം, ബു​ക്ക് റി​വ്യൂ, ഓ​പ​ൺ മൈ​ക്ക്, പി​ക് ആ​ൻ​ഡ് സ്പീ​ക്ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 35 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. സ്വ​യം മെ​ച്ച​പ്പെ​ടു​ത്തു​ക, ന​ന്ദി പ​റ​യു​ക, ആ​ശ​യ വി​നി​മി​യ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, ന​ല്ല നേ​താ​ക്ക​ൾ മ​റ്റു​ള​ള​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വി​വി​ധ സെ​ഷ​നി​ലൂ​ടെ വി​ശ​ദീ​ക​രി​ച്ചു. ഇ.​കെ. ര​സ്ന സ്വാ​ഗ​ത​വും കെ.​എ. മു​ഹ്സി​ന ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - CG Women Collective Organized Creative Leadership Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.