ച​ക്കു​വ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ 

ച​ക്കു​വ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഗ​മം

ജു​ബൈ​ൽ: കൊ​ല്ലം ജി​ല്ല​യി​ലെ ച​ക്കു​വ​ള്ളി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ക്കു​വ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ സം​ഗ​മം ജു​ബൈ​ലി​ൽ ന​ട​ന്നു. ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ റ​ഷീ​ദ് പ​റ​ങ്കി​മാം​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ബൈ​ജു അ​ഞ്ച​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സം​ഗ​മ​ത്തി​ൽ കൂ​ട്ടാ​യ്‌​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. മ​ര​ണ​പ്പെ​ട്ട ന​വാ​സ് ഇ​ബ്രാ​ഹി​മീ​െൻറ ഓ​ർ​മ​ക​ൾ അ​ട​ങ്ങി​യ വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. റി​യാ​സ് ബ​ദ​റു​ദ്ദീ​ൻ, ക​ബീ​ർ പോ​രു​വ​ഴി, തോ​മ​സ് മാ​ത്യു മാ​മ്മൂ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​വി. അ​ൻ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഷാ​ജി, സാ​ബു പോ​രു​വ​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദ​മ്മാം, ഖോ​ബാ​ർ, അ​ഹ്​​സ, ജു​ബൈ​ൽ എ​ന്നീ ഏ​രി​യ​യി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ്‌ റാ​ഫി (പ്ര​സി.), ഷ​ഫീ​ക്ക് അ​ക്ക​ര (സെ​ക്ര.), സ​ലീം അ​ർ​ത്തി (ര​ക്ഷാ.), ഷാ​ജി ജു​ബൈ​ൽ, അ​ന​സ് ച​രു​വി​ള (വൈ. ​പ്ര​സി.) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Chakkuvalli Pravasi Kootayma Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.