ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ശി​ശു​ദി​നാ​ഘോ​ഷ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും എ​ൻ. സ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ശി​ശു​ദി​നാ​ഘോ​ഷം

ജു​ബൈ​ൽ: ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് മാ​ത്യു മാ​മ്മൂ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ശു​ദി​ന സ​ന്ദേ​ശ​വും റോ​ബി റോ​ഷ​ൻ സാം ​ര​ചി​ച്ച 'വി​ല​മ​ക​ൾ' എ​ന്ന നോ​വ​ലി​െൻറ പ്ര​കാ​ശ​ന​വും എ​ൻ. സ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​രി​യെ ആ​ശ ബൈ​ജു പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ധ​ന്യ ഫെ​ബി​ൻ ക്രാ​ഫ്റ്റ് ക്ലാ​സ് ന​ട​ത്തി. സാ​ബു മേ​ല​തി​ൽ സം​സാ​രി​ച്ചു. മോ​ക്ഷ, ലീ​ബ ലി​ജ​ൻ, മ​റി​യം, മു​ബാ​റ​ക്, സ​രി​ത, ക​രീം, ലി​ജ​ൻ, റൈ​ദ, റൈ​ഹാ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ബെ​ൻ​സി ആം​ബ്രോ​സ്, റോ​ബി​ൻ​സ​ൺ നാ​ടാ​ർ, ഫൈ​സ​ൽ, അ​ർ​ഫാ​ൻ മു​ഹ​മ്മ​ദ്‌, ആ​ശ ബൈ​ജു, സ​രി​ത ലി​റ്റ​ൺ, സ​ന ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​യാ​സ്, അ​ജ്മ​ൽ സാ​ബു, രാ​ജേ​ഷ്, ബി​ബി, കി​ച്ചു കാ​യം​കു​ളം, ഷ​നൂ​ജ അ​ജ്മ​ൽ, മാ​ളൂ​ട്ടി, ന​ജു​മു​ന്നി​സ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഐ​ഷ ന​ജാ​യും അ​ബി​ന​ൻ മു​ഹ​മ്മ​ദും അ​വ​താ​ര​ക​രാ​യി​രു​ന്നു. ബൈ​ജു അ​ഞ്ച​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Children's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.