റി​യാ​ദി​ലെ അ​ൽ യ​ർ​മു​ഖി​ൽ വാ​ണി​ജ്യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​ണ​​ക്കാ​ൻ

ശ്ര​മി​ക്കു​ന്നു

റി​യാ​ദി​ൽ വാ​ണി​ജ്യ​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​​ തീ​പി​ടി​ച്ചു

റി​യാ​ദ്​: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ഒ​രു വാ​ണി​ജ്യ​സ്ഥാ​പ​ന സ​മു​ച്ച​യ​ത്തി​ന്​​ തീ​പി​ടി​ച്ചു. റി​യാ​ദ്​ ന​ഗ​ത്തി​ന്റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ത്തെ അ​ൽ യ​ർ​മു​ഖി​ലാ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ നി​ര​വ​ധി ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സി​വി​ൽ ഡി​ഫ​ൻ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ശ​മ​ന സേ​ന​യും പൊ​ലീ​സു​മെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തി. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ർ​ക്കും പ​രി​ക്കോ ആ​ള​പാ​യ​മോ ഇ​ല്ലെ​ന്നും എ​ന്നാ​ൽ വ​ൻ സ്വ​ത്ത്​ നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - Commercial establishments caught fire in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.