എ.​കെ. സ​ജൂ​ബ് ,രാ​ജേ​ഷ് ആ​റ്റു​വ, ഷൈ​ൻ ക​രു​നാ​ഗ​പ്പ​ള്ളി

ലോ​ക​രാ​ജ്യ​ങ്ങ​ൾ സ​മാ​ധാ​ന ദൗ​ത്യം ഏ​റ്റെ​ടു​ക്ക​ണം -ഒ.​ഐ.​സി.​സി

അ​ൽ​ഖോ​ബാ​ർ: ഗ​സ്സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ലോ​ക​രാ​ജ്യ​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ഒ.​ഐ.​സി.​സി അ​ൽ​ഖോ​ബാ​ർ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്സ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ എ.​കെ. സ​ജൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ പ​റ​മ്പി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ച​ന്ദ്ര​മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശി​ഹാ​ബ് കാ​യം​കു​ളം, ഷം​സ് കൊ​ല്ലം എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 2023-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. എ.​കെ. സ​ജൂ​ബ് (പ്ര​സി.), രാ​ജേ​ഷ് ആ​റ്റു​വ (ജ​ന. സെ​ക്ര.), ഷൈ​ൻ ക​രു​നാ​ഗ​പ്പ​ള്ളി (ട്ര​ഷ.), സാ​ജി​ദ് പാ​റ​മ്മ​ൽ, റെ​ജി നെ​ടു​മ​ങ്ങാ​ട്, സ​ഗീ​ർ മേം​ബ്ര (വൈ. ​പ്ര​സി.), രാ​ജേ​ഷ് കു​റു​ത്തി​യാ​ട് (ജ​ന. സെ​ക്ര.), കോ​യ സു​ബൈ​ർ, ജൂ​ഡ് ജെ​യിം​സ്, സു​ബൈ​ർ പാ​റ​ക്ക​ൽ (സെ​ക്ര.) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി ജോ​ൺ കോ​ശി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ഗീ​ർ മേം​ബ്ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Countries of the world must take up the mission of peace - OIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.