ദ​മ്മാം പോ​ത്തു​ക​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്​​മ കി​ങ്​ ഫ​ഹ​ദ് സ്പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന​ക്യാ​മ്പ്

ദ​മ്മാം ‘പോ​പ്പി’ ര​ക്ത​ദാ​ന ക്യാ​മ്പ്

ദ​മ്മാം: ദ​മ്മാം പോ​ത്തു​ക​ല്ല് പ്ര​വാ​സി കൂ​ട്ടാ​യ്​​മ (ദ​മ്മാം പോ​പ്പി) കി​ങ്​ ഫ​ഹ​ദ് സ്പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ദ​മ്മാം പോ​പ്പി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്‌​തു.

ക​ൺ​വീ​ന​ർ അ​നീ​ഷ് പു​തി​യ ചി​റ​ക്ക​ൽ ക്യാ​മ്പ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ പോ​ത്തു​ക​ല്ല്, പ്ര​സി​ഡ​ൻ​റ്​ വി​നോ​ദ് വി​ജ​യ​ൻ, ചെ​യ​ർ​മാ​ൻ മു​ജീ​ബ് പാ​റ​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ട്ര​ഷ​റ​ർ ബ്ലെ​സ​ൻ ഞെ​ട്ടി​കു​ളം, ഷ​ഫീ​ഖ് ഉ​പ്പ​ട, ഹം​സ പീ​ടി​ക​പ​റ​മ്പി​ൽ പൂ​ള​പ്പാ​ടം, ഷ​റ​ഫ​ലി പു​ള്ളി​യി​ൽ ചാ​ത്തം​മു​ണ്ട, റി​ഷാ​ദ് പാ​തി​രി​പ്പാ​ടം, എ​ബി​ൻ ഞെ​ട്ടി​ക്കു​ളം, ഷി​ബി​ച്ച​ൻ പ​താ​ർ, അ​ൻ​ഷി​ഫ് പ​നം​ങ്ക​യം, റ​നീ​ഷ് വെ​ള്ളി​മു​റ്റം, ഷ​മീ​ർ ചാ​ത്തം​മു​ണ്ട എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Dammam 'Poppy' Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.