കെ.​എം.​സി.​സി സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം അം​ഗ​ത്വ ഫോ​റം വി​ത​ര​ണോ​ദ്‌​ഘാ​ട​നം നി​സാം മ​മ്പാ​ട് നി​ർ​വ​ഹി​ക്കു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ കെ.​എം.​സി.​സി സു​ര​ക്ഷ പ​ദ്ധ​തി അം​ഗ​ത്വ ഫോ​റം വി​ത​ര​ണം

ജി​ദ്ദ: കെ.​എം.​സി.​സി നാ​ഷ​ന​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി ഫോ​റം വി​ത​ര​ണ​ം ഉ​ദ്‌​ഘാ​ട​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​സാം മ​മ്പാ​ട് നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ടി.​എ​ൻ പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും സു​ര​ക്ഷി​ത​മാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ പൊ​തു​സ​മൂ​ഹ​ത്തെ ചേ​ർ​ക്കാ​ൻ വി​പു​ല​മാ​യ കാ​മ്പ​യി​ൻ ന​ട​ത്തും. മു​സ്ത​ഫ കോ​ഴി​ശ്ശേ​രി, ഷം​സു പാ​റ​ൽ, അ​സീ​സ് ചെ​റു​ക​ര, പി.​കെ. മു​ജീ​ബ്, അ​സ്​​ലം ചെ​റു​ക​ര, മു​ത്തു​കോ​യ, ഷാ​ജ​ഹാ​ൻ മേ​ലാ​റ്റൂ​ർ, നാ​സ​ർ പാ​ക്ക​ത്ത്, സി​യാ​ദ് പെ​രി​ന്ത​ൽ​മ​ണ്ണ, സ​ബീ​ർ ചെ​റു​ക​ര, എം.​ടി. ബാ​ബു, അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട്‌ റ​ഷീ​ദ് കി​ഴി​ശ്ശേ​രി സം​സാ​രി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.