റിയാദ്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ കരീം മുതുവാട്ടിലിനും ഭാര്യ റസിയ കരീമിനും റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റർ ക്ലബ് യാത്രയയപ്പ് നൽകി.
ക്ലബ് പ്രസിഡൻറ് സലീം പള്ളിയിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ റസൂൽ സലാം, മുഹമ്മദ് ജലീൽ, പ്രേം കുമാർ, മുരളീകൃഷ്ണൻ, ഷൈല ജലീൽ, നൗഷാദ് കടക്കൽ, റസാക്ക് പൂക്കോട്ടുപാടം, ബിനു, മുരളിധരൻ, സുലൈഖ റസൂൽ, ഷൈനി നൗഷാദ്, റെജിന ബിനു, ജയന്തി മുരളി, ഷെഫിൻ തുടങ്ങിയവർ പങ്കെടുത്തു. ഇരുവർക്കുമുള്ള ക്ലബിെൻറ സ്നേഹോപഹാരം സലിം പള്ളിയിൽ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.