മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ത​ളി​ക്കു​ളം മ​ഹ​ല്ല് സൗ​ദി കൂ​ട്ടാ​യ്മ ആ​ദ​രി​ച്ച​പ്പോ​ൾ

ത​ളി​ക്കു​ളം മ​ഹ​ല്ല് സൗ​ദി കൂ​ട്ടാ​യ്മ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്

ജു​ബൈ​ൽ: ത​ളി​ക്കു​ളം മ​ഹ​ല്ല് സൗ​ദി കൂ​ട്ടാ​യ്മ​യു​ടെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്​​തു. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​​ടു പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ച​വ​രെ​യും സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യു​മാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ച​ത്. ശോ​ഭ​ന​മാ​യ ഭാ​വി​ക്കു​വേ​ണ്ടി പ​രി​ശ്ര​മി​ക്കാ​ൻ ഭാ​ര​വാ​ഹി​ക​ൾ കു​ട്ടി​ക​ളെ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. ത​ളി​ക്കു​ളം മ​ഹ​ല്ല് സൗ​ദി കൂ​ട്ടാ​യ്മ​യു​ടെ ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ ഹാ​ജി (മ​ക്ക), പ്ര​സി​ഡ​ൻ​റ്​ ആ​രി​ഫ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷ​ജീ​ർ ക​ല്ലി​പ്പ​റ​മ്പി​ൽ, ഷാ​ജി പാ​ടൂ​രാ​ൻ, അ​ഷ്‌​റ​ഫ് അ​ലി, അ​ഷ​റ​ഫ് കൈ​ത​ക്ക​ൽ തു​ട​ങ്ങി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Education Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.