മാ​റാ​ക്ക​ര കെ.​എം.​സി.​സി പെ​രു​ന്നാ​ൾ കി​റ്റ് വി​ത​ര​ണം

ജി​ദ്ദ: സൗ​ദി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ​ദാ​നി​ൽ മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മു​ൻ സൗ​ദി പ്ര​വാ​സി​ക​ളി​ൽ അ​ർ​ഹ​രാ​യ 20 പേ​ർ​ക്ക് പെ​രു​ന്നാ​ൾ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഒ​രു കു​ടും​ബ​ത്തി​ന് പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ വേ​ണ്ട എ​ല്ലാ വി​ഭ​വ​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ് പെ​രു​ന്നാ​ൾ കി​റ്റ്. നാ​ട്ടി​ലെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ നാ​സ​ർ ഹാ​ജി ക​ല്ല​ൻ, കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ള​മ്പ​ൻ, മു​ഹ​മ്മ​ദ്‌ സി​യാ​ദ് എ​ന്നി​വ​രാ​ണ് മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ൻ പ്ര​വാ​സി​ക​ൾ​ക്ക് കി​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി​യ​ത്. പെ​രു​ന്നാ​ൾ കി​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ പ​ണ​വും കി​റ്റും സം​ഭാ​വ​ന ന​ൽ​കി സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കും സൗ​ദി മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ശ​ഖീ​ഖ് ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ പു​ത്ത​ൻ പീ​ടി​യേ​ക്ക​ൽ എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Eid kit distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.