സൗദിയിൽ ഞായറാഴ്​ച ഈദുൽ ഫിത്വറിന്​​ സാധ്യത

സൗദിയിൽ ഞായറാഴ്​ച ഈദുൽ ഫിത്വറിന്​​ സാധ്യത

റിയാദ്​: റമദാൻ 29 (മാർച്ച്​ 29) ശനിയാഴ്​ച ശവ്വാൽ മാസപ്പിറവി കാണാനും അതുപ്രകാരം ഞായറാഴ്​ച ചെറിയ പെരുന്നാൾ ആവാനും സാധ്യതയെന്ന് സൗദി അറേബ്യയിലെ ഹുത്ത സുദൈർ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മജ്​മഅ യൂനിവേഴ്​സിറ്റിക്ക്​ കീഴിലുള്ളതാണ്​ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം. ശനിയാഴ്​ച സൂര്യാസ്​തമയത്തിന്​ എട്ട്​ മിനിറ്റിന്​ ശേഷം ചന്ദ്രപിറ ദൃശ്യമായേക്കുമെന്ന്​ കേന്ദ്രത്തി​െൻറ വിദഗ്​ധർ പറഞ്ഞു.

Tags:    
News Summary - Eid-ul-Fitr likely to be on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.