നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന ഷാ​ജ​ഹാ​ന് കേ​ളി ബ​ഗ്ല​ഫ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി ബി​ജി തോ​മ​സ് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്​​കാ​രി​ക വേ​ദി റൗ​ദ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും റൗ​ദ ഏ​രി​യ പ്ര​സി​ഡ​ൻ​റു​മാ​യ ഷാ​ജ​ഹാ​ന് ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​ത്ത​നാ​പു​രം പാ​ടം സ്വ​ദേ​ശി​യാ​ണ്. 26 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ അ​യി​ൻ അ​ൻ​സാ​രി ലി​മോ​സി​ൻ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു.

ഏ​രി​യ പ​രി​ധി​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം റൗ​ദ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ആ​ക്​​ടി​ങ്​ ക​ൺ​വീ​ന​ർ ജോ​ഷി പെ​രി​ഞ്ഞ​ന​വും റൗ​ദ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ ആ​ക്​​ടി​ങ് സെ​ക്ര​ട്ട​റി സു​നി​ൽ സു​കു​മാ​ര​നും ബ​ഗ്ല​ഫ് യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ബി​ജി തോ​മ​സും ഷാ​ജ​ഹാ​ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ഷാ​ജ​ഹാ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.