നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നാ​സ​ർ കൊ​പ്പാ​റ​ക്ക് പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ്​ ഉ​ത്ത​ര​ മേ​ഖ​ല സെ​ക്ര​ട്ട​റി അ​ബ്‌​ദു​ൽ ഖ​രീം

മു​തു​വാ​ട്ടി​ൽ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റു​ന്നു

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 37 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ്​ ഉ​ത്ത​ര​ മേ​ഖ​ല എ​ക്സി​കു​ട്ടീ​വ് അം​ഗ​വും ഉ​മ്മു​ൽ ഹ​മ്മാം യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യ നാ​സ​ർ കൊ​പ്പാ​റ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വെ​ർ​ച്വ​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ഖാ​ലി​ദ് റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഖ​ലീ​ൽ പാ​ലോ​ട്, സ​ലിം മാ​ഹി, റ​ഹ്​​മ​ത്തെ ഇ​ലാ​ഹി, ജു​ബി​ൻ പോ​ൾ, അ​ബ്​​ദു​റ​ഹ്​​മാ​ൻ മ​റാ​യി, നൗ​ഷാ​ദ് എ​ട​വ​ന​ക്കാ​ട്, മു​സ്‌​ത​ഫ ഉ​സ്മാ​ൻ, സ​ദ​റു​ദ്ദീ​ൻ, ന​സീ​ർ ന​ദ്‌​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​യി​ൽ വേ​ദി​യു​ടെ സ്നേ​ഹോ​പ​ഹാ​രം നാ​സ​ർ കൊ​പ്പാ​റ​ക്ക് കൈ​മാ​റി. സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഖ​രീം മു​തു​വാ​ട്ടി​ൽ സ്വ​ഗ​തം പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.