ഫോ​ക്ക​സ് ജു​ബൈ​ൽ സം​ഘ​ടി​പ്പി​ച്ച ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫോ​ക്ക​സ് ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ്

ജു​ബൈ​ൽ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ജു​ബൈ​ൽ ഡി​വി​ഷ​ൻ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ഷു​ക്കൂ​ർ മൂ​സ സ്വാ​ഗ​ത​വും ഫൈ​സ​ൽ പു​ത്ത​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​റൂ​ഖ് സ്വ​ലാ​ഹി സം​സാ​രി​ച്ചു. കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. 

Tags:    
News Summary - Focus Leadership Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.