ഫ്യൂ​ച്ച​ർ എ​ഡ്ജ് സീ​സ​ൺ 2 ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു

ദ​മ്മാം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ണ്ണൂ​ർ-​കാ​സ​ർ​കോ​ട് ക​മ്മി​റ്റി ന​ട​ത്തു​ന്ന സ്റ്റു​ഡ​ന്റ​സ് കോ​ൺ​ക്ലേ​വ് പ​രി​പാ​ടി​യാ​യ ഫ്യൂ​ച്ച​ർ എ​ഡ്ജി​ന്റെ ര​ണ്ടാം സീ​സ​ൺ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. കൗ​മാ​ര​ക്കാ​രാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ടി ഭാ​വി ലോ​ക​ത്തെ സാ​ധ്യ​ത​ക​ളും വ്യ​ക്തി-​സാ​മൂ​ഹി​ക അ​വ​ബോ​ധ​വും കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് ഫ്യൂ​ച്ച​ർ എ​ഡ്ജ്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല യി​ലെ​യും സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ​യും ക​രി​യ​ർ രം​ഗ​ത്തെ​യും പ്ര​മു​ഖ​ർ ന​യി​ക്കു​ന്ന ഇ​വ​ന്റ് പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ ഉ​ള്ള​ട​ക്ക​ത്തോ​ടെ​യാ​യി​രി​ക്കും ന​ട​ത്തു​ക. ആ​ദ്യ സീ​സ​ണി​ന്റെ തു​ട​ർ​ച്ച​യാ​യി മി​ക​ച്ച അ​നു​ഭ​വ​മാ​ക്കി ഇ​ത്ത​വ​ണ​യും ഫ്യൂ​ച്ച​ർ എ​ഡ്ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടു​ക 055 075 0205,050 703 0895.

Tags:    
News Summary - Future Edge Season 2 Registration in Progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.