അ​മീ​ർ അ​ബ്​​ദു​ല്ല അ​ൽ​ഫൈ​സ​ൽ സ്​​റ്റേ​ഡി​യം

ജി​ദ്ദ അ​ബ്​​ദു​ല്ല അ​ൽ​ഫൈ​സ​ൽ സ്​​റ്റേ​ഡി​യ​ത്തി​​ന്റെ നി​റ​വ്യ​ത്യാ​സം അ​ന്വേ​ഷി​ക്കും

ജി​ദ്ദ: ജി​ദ്ദ​യി​ലെ അ​മീ​ർ അ​ബ്​​ദു​ല്ല അ​ൽ​ഫൈ​സ​ൽ സ്​​റ്റേ​ഡി​യ​ത്തി​​ന്റെ നി​ല​ത്തി​ന്റെ ഒ​രു ഭാ​ഗ​ത്ത്​ നി​റ​വ്യ​ത്യാ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ അ​ന്വേ​ഷി​ക്കും. കാ​യി​ക മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ​ഫൈ​സ​ൽ ഇ​തി​ന്​ ഉ​ത്ത​ര​

വി​ട്ട​ത്. സ്​​റ്റേ​ഡി​യ​ത്തി​​ന്റെ ത​റ​യി​ൽ ഒ​രു ഭാ​ഗ​ത്ത്​ അ​ടു​ത്തി​ടെ​യാ​ണ്​ നി​റ​വ്യ​ത്യാ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​​ന്റെ കാ​ര​ണം എ​ന്താ​ണെ​ന്ന്​ അ​ന്വേ​ഷി​ക്കാ​നാ​ണ്​

ഉ​ത്ത​ര​വ്​. ജി​ദ്ദ​യി​ലെ അ​മീ​ർ അ​ബ്​​ദു​ല്ല അ​ൽ​ഫൈ​സ​ൽ സ്​​റ്റേ​ഡി​യ​ത്തി​​ന്റെ ത​റ​യു​ടെ ഒ​രു ഭാ​ഗ​ത്തി​​ന്റെ നി​റ​വ്യ​ത്യാ​സം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത്​ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷി​ക്കാ​നും കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ച​താ​യി കാ​യി​ക മ​ന്ത്രാ​ല​യ വ​ക്താ​വ്​ ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ൽ വ്യ​ക്ത

​മാ​ക്കി.

Tags:    
News Summary - Government will investigate The color difference of Abdullah Al-Faisal Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.