ഐ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ബ്രാ​ഹിം സു​ലൈ​ൻ​മാ​ൻ സേ​ട്ട് അ​നു​സ്മ​ര​ണം സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ബ്രാ​ഹിം സു​ലൈ​​മാ​ൻ സേ​ട്ട്​ അ​നു​സ്മ​ര​ണം

ദ​മ്മാം: ഐ.​എം.​സി.​സി ഇ​ബ്രാ​ഹിം സു​ലൈ​മാ​ന്‍ സേ​ട്ട്​ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. സാ​ദി​ഖ് ഇ​രി​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് അ​റ​ബി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ൽ​ബി​ൻ ജോ​സ​ഫ്, ഷി​ബു​കു​മാ​ർ (ന​വ​യു​ഗം), അ​ബ്ദു​ൽ ഗ​ഫൂ​ർ (ന​വോ​ദ​യ), നി​സാം കൊ​ല്ലം (ന​വ​യു​ഗം), ഇ.​കെ. സ​ലിം (ഒ.​ഐ.​സി.​സി), അ​സ്‌​ലം ഫ​റോ​ക്ക് (ഒ.​ഐ.​സി.​സി), ഷ​ക്കീ​ർ ക​ണ്ണൂ​ർ (പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി), ജു​നൈ​ദ് നീ​ലേ​ശ്വ​രം (കെ.​എം.​സി.​സി), റാ​ഷി​ദ് കോ​ട്ട​പ്പു​റം (ഐ.​എം.​സി.​സി), ഹ​ബീ​ബ് ഏ​ലം​കു​ളം (മ​ല​യാ​ളം ന്യൂ​സ്), മു​ജീ​ബ് ക​ള​ത്തി​ൽ (ജ​യ്ഹി​ന്ദ് ന്യൂ​സ്) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഇ​ർ​ഷാ​ദ് ക​ള​നാ​ട് സ്വാ​ഗ​ത​വും ഖ​ലീ​ൽ ച​ട്ട​ഞ്ചാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Ibrahim Sulaiman Settu Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.