മക്ക ഇന്ത്യൻ ഫുട്ബാൾ ക്ലബ് ചാമ്പ്യൻമാർ

മക്ക: പ്ലയേഴ്‌സ്‌ മക്ക സംഘടിപ്പിച്ച സെവൻസ് ഫുട്്ബാൾ ടൂർണമ​​െൻറിൽ മക്ക ഇന്ത്യൻ ഫുട്്ബാൾ ക്ലബ് ചാമ്പ്യന്മാരായി. ഫൈനലിൽ ബർഷാ സറായയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് എം.ഐ.എഫ്.സി ജേതാക്കളായത്. ടൂർണമ​​െൻറിലെ മികച്ച കളിക്കാരനായി സിദ്ദീഖിനെയും ഗോൾ കീപ്പറായി അൻഷാദിനെയും തെരഞ്ഞെടുത്തു. സക്കീർ നോവ, സഫ്‌വാൻ, ശൗബിക് എന്നിവർ കളി നിയന്ത്രിച്ചു.  നദീം വാളൻ, ബുഷൈർ ശൗഖിയ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - indian school-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT