കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരുടെ ഓർമക്ക്
എങ്ങും പുകച്ചുരുൾ
പ്രതീക്ഷകൾ നോവായിട്ടെങ്ങും
പുകച്ചുരുൾ
തീക്കനി തേടി മരുഭൂവിലെത്തി
തീക്കാറ്റ് വീശി പെലിഞ്ഞു ജീവൻ
ഉറ്റവർ കണ്ണീർക്കടലായി
ഉത്തരം തേടി പൈതലുകൾ
മക്കൾ തൻ മനസ്സിലാ
മണമുള്ള പെട്ടി വന്നിറങ്ങുന്നതോ
മരവിച്ച പെട്ടി
മനസ്സിന്റെ നൊമ്പരപ്പുകച്ചുരുളായ്
എന്നെന്നും മാലോകർ നെഞ്ചിലേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.