ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​ബ്ദു​റ​സാ​ഖ് കൊ​ടു​വ​ള്ളി സം​സാ​രി​ക്കു​ന്നു

ജിദ്ദ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ പ്രഭാഷണം സംഘടിപ്പിച്ചു

ജിദ്ദ: ഫലവത്തായ രക്ഷാകർതൃത്വവും സന്തുലിത വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കാത്തതാണ് സാംസ്‌കാരിക മൂല്യച്യുതിക്ക് കാരണമെന്ന് അബ്ദുറസാഖ് കൊടുവള്ളി അഭിപ്രായപ്പെട്ടു.ജിദ്ദ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ സംഘടിപ്പിച്ച 'മനസ്സറിഞ്ഞു മക്കൾക്കുവേണ്ടി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

Tags:    
News Summary - Jeddah Indian Islahi Center organized the lecture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.