ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ‘സ്വ​ർ​ഗ​ത്തി​ന്റെ മാ​ഹാ​ത്മ്യം’

വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​​ങ്കെടുത്തവർ

‘സ്വർഗത്തിന്റെ മാഹാത്മ്യം’- ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പഠനക്ലാസ്

ജി​ദ്ദ: ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ‘സ്വ​ർ​ഗ​ത്തി​ന്റെ മാ​ഹാ​ത്മ്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന​ക്ലാ​സ് ന​ട​ത്തി. നൗ​ഷാ​ദ് മൗ​ല​വി ഉ​പ്പ​ട പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​ക​നാ​യ സ്ര​ഷ്ടാ​വി​ൽ വി​ശ്വ​സി​ക്കു​ക​യും ആ​രാ​ധ​ന​ക​ൾ മു​റ​പ്ര​കാ​രം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്ത​വ​ർ സ്വ​ർ​ഗ​ത്തി​ന്റെ അ​വ​കാ​ശി​ക​ളാ​യി​ത്തീ​രു​മെ​ന്നും എ​ന്നാ​ൽ മ​നു​ഷ്യ​രി​ൽ അ​ധി​ക​പേ​രും സ്വ​ർ​ഗ​ത്തി​ന്റെ മാ​ഹാ​ത്മ്യം മ​ന​സ്സി​ലാ​ക്കാ​ത്ത​വ​രും ഭൂ​മി​യി​ൽ അ​ശ്ര​ദ്ധ​രാ​യി ജീ​വി​ക്കു​ന്ന​വ​രു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജി​ദ്ദ ഇ​ന്ത്യ​ൻ അ​ബ്ബാ​സ് ചെ​മ്പ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ശി​ഹാ​ബ് സ​ല​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah Indian Islahi Center Study Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.